നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദര പത്‌നി; സ്ത്രീധനമാവശ്യപ്പെട്ട് തൊഴിച്ചുവെന്നും പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 03.10.2016) ബോളീവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ സഹോദര പത്‌നി പോലീസില്‍ പരാതി നല്‍കി. സിദ്ദീഖിയുടെ ഇളയ സഹോദരന്‍ മിനാവുസ്സിദ്ദീന്റെ ഭാര്യയാണ് പരാതി നല്‍കിയിരിക്കുന്നത്. മുസാഫര്‍നഗറിലുള്ള സിദ്ദീഖിയുടെ മാതാപിതാക്കളേയും അവര്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.

മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീധനം ആവശ്യപ്പെട്ട് സിദ്ദീഖി തന്റെ വയറില്‍ തൊഴിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണവര്‍ പരാതിയില്‍ ഉന്നയിക്കുന്നത്.

റൂറല്‍ എസ്പി രാകേഷ് ജോളിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ആദ്യം കോട്ട് വാലി സ്‌റ്റേഷനിലാണിവര്‍ പരാതിയുമായി സമീപിച്ചത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്നാണിവര്‍ പിതാവിനും മാതാവിനും ഒപ്പം എസ്.പി ഓഫീസിലെത്തി പരാതി നല്‍കിയറ്റ്ഹ്.

നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദര പത്‌നി; സ്ത്രീധനമാവശ്യപ്പെട്ട് തൊഴിച്ചുവെന്നും പരാതി

SUMMARY: Mumbai: The wife of Nawazuddin Siddiqui’s younger brother has filed a police complaint against Bollywood actor Nawazuddin Siddiqui and his parents in Muzaffarnagar, alleging torture, an official said on Saturday. The woman has made serious charges on the film actor, saying he kicked her in the stomach when she was three months pregnant.

Keywords: Entertainment, Bollywood, Nawasudhin Siddiqui, Dowry, Harassment
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia