ഏറ്റവും സ്വാധീനം ചെലുത്തിയ നൂറ് സ്ത്രീകളില്‍ ഇടം നേടി നവാസുദ്ദീന്‍ സിദ്ദീഖിയുടെ മാതാവ് മെഹ്‌റുന്നീസ
Sep 28, 2017, 16:22 IST
ന്യൂഡല്‍ഹി: (www.kvartha.com 28.09.2017) ഏറ്റവും സ്വാധീനം ചെലുത്തിയ നൂറ് സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടി ബോളീവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ മാതാവ് മെഹ്‌റുന്നീസ. ബിബിസിയുടെ ലിസ്റ്റിലാണ് മെഹ്‌റുന്നീസയുടെ പേരുള്ളത്. ഇതിന്റെ സന്തോഷത്തില്‍ മാതാവിനൊപ്പമുള്ള ചിത്രം നവാസുദ്ദീന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
ഒരു ഗ്രാമത്തില്‍ ഒരു യാഥാസ്ഥിതീക കുടുംബത്തിലായിരുന്നിട്ടും എല്ലാ തിന്മകള്‍ക്കുമെതിരെ പൊരുതാന്‍ തന്റേടം കാണിച്ച സ്ത്രീയാണ് എന്റെ മാതാവ് എന്നായിരുന്നു ചിത്രത്തിന് സിദ്ദീഖി നല്‍കിയ കുറിപ്പ്.
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്, സാമൂഹ്യപ്രവര്‍ത്തകയായ ഡോ ഉര്‍വശി സാഹ്നി, വനിത മനുഷ്യാവകാശ പ്രവര്‍ത്തക നിത്യ തുമ്മലചെട്ടി, തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.
ആമീര്‍ ഖാന്റെ സര്‍ഫറോഷ് എന്ന ചിത്രത്തിലൂടെ 1999ലാണ് നവാസുദ്ദീന്‍ സിദ്ദീഖി ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. അനൂഷ റിസ്വിയുടെ പീപ്ലി ലൈവ് എന്ന ചിത്രത്തിലൂടെയാണിദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. കഹാനി, ഗ്യാങ്‌സ് ഓഫ് വാസിപുര്‍, തലാഷ്, ബജ്‌റംഗി ഭായിജാന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Nawazuddin Siddiqui, Mother

SUMMARY: NEW DELHI: Actor Nawazuddin Siddiqui, who is elated that his mother Mehroonisa Siddiqui has been named as one of the most influential women in India by the BBC, shared his happiness on Twitter by posting a photograph featuring him with his mother. The mother-son duo can be seen embracing each other in the picture posted by the 43-year-old actor.A Lady who showed courage against all odds being in a conservative Family from a small village-My Mother #100MostInfluentialWomenInTheWorld pic.twitter.com/rtE9VnEP74— Nawazuddin Siddiqui (@Nawazuddin_S) September 27, 2017
Keywords: National, Nawazuddin Siddiqui, Mother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.