ചെന്നൈ: (www.kvartha.com 02.10.2016) മോളീവുഡില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഒപ്പം തെലുങ്കിലേയ്ക്ക് റിമേക്ക് ചെയ്യുന്നു. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് ഒപ്പം മുന്നേറുന്നതിനിടയിലാണീ ശുഭ വാര്‍ത്ത.
ചിത്രത്തില്‍ മോഹല്‍ ലാല്‍ അവതരിപ്പിച്ച വേഷം നാഗാര്‍ജ്ജുന ചെയ്യുമെന്നാണ് റിപോര്‍ട്ട്. പ്രിയദര്‍ശനാണ് ഒപ്പത്തിന്റെ സംവിധായകന്‍. സെപ്റ്റംബര്‍ 8ന് തീയേറ്ററുകളിലെത്തിയ ഒപ്പം ഇതിനകം 27 കോടി സ്വന്തമാക്കി കഴിഞ്ഞു.
അന്ധനായ ആളായിട്ടാണ് മോഹന്‍ ലാല്‍ ഒപ്പത്തിലെത്തിയിരിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് കേസിലെ പ്രതിയും സാക്ഷിയും ആകേണ്ടിവന്ന കഥാപാത്രമാണിതില്‍.
വിമല രാമന്‍, സമുദ്രകനി, അനുശ്രീ, നെടുമുടി വേണു എന്നിവരാണ് സുപ്രധാന റോളുകളില്‍.
SUMMARY: Ever since the release of the Mollywood megastar Mohanlal's Oppam, the film has been breaking records with its box office collections.
Keywords: Entertainment, Mohanlal, Oppam,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.