SWISS-TOWER 24/07/2023

മുകേഷ് ദുല്‍ഖറിന്റെ അച്ഛനാവുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 12.05.2016) മുകേഷ് ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനാവുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്.

ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലായിരിക്കും സംഭാഷണങ്ങള്‍. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ ആദ്യമായാണ് മുകേഷിനൊപ്പം അഭിനയിക്കുന്നത്. തിരക്കഥ പൂര്‍ത്തിയായി.

തൃശൂര്‍ നഗരത്തിലാവും ചിത്രീകരണം. തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞാല്‍ ഷൂട്ടിംഗ് തുടങ്ങും. കൊല്ലത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാണ് മുകേഷ്. ചിത്രത്തിന് പേരിട്ടിട്ടില്ല.
മുകേഷ് ദുല്‍ഖറിന്റെ അച്ഛനാവുന്നു

SUMMARY: Dulquer Salmaan will share screen with Mukesh in his upcoming film, directed by Sathyan Anthikad. The movie, which is yet to be titled, is written by Iqbal Kuttipuram.

Keywords: Dulquer Salman, Mukesh, Sathyan Anthikad,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia