ചെന്നൈ: (www.kvartha.com 24.09.2016) കോടിക്കണക്കിന് ആരാധകരുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണി. എന്നാൽ ധോണിയുടെ ആരാധനാപാത്രം ആരാണെന്ന് അറിയുമോ. മാറ്റാരുമല്ല, തമിഴ് സൂപ്പർസ്റ്റാർ സൂര്യയെയാണ് ധോണി ഏറെ സ്‌നേഹിക്കുന്നത്. നേരത്ത, താൻ രജനീകാന്തിന്‍റെ ആരാധകനാണെന്ന് ധോണി പറഞ്ഞിരുന്നു.
തമിഴ് സിനിമയിൽ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോഴായിരുന്നു ധോണി സൂര്യയെക്കുറിച്ച് പറഞ്ഞത്. അജയ് ദേവ്ഗണിന്റെ സിങ്കം കണ്ടപ്പോളാണ് ധോണിക്ക് സൂര്യയെ ഇഷ്ടമായത്. പടം കണ്ടതോടെ സൂര്യയുടെ ആരാധകനായി മാറുകയായിരുന്നു.
ഐ പി എല്ലിൽ ചെന്നൈ ടീമായ സൂപ്പര്‍ കിംഗ്‌സില്‍ കളിച്ചതോടെയാണ് തമിഴ്‌നാടുമായി ധോണിക്ക് അടുപ്പമുണ്ടാകുന്നത്. ധോണി ഇക്കാര്യം പറയുന്ന വീഡിയോ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്ത സൂര്യ നന്ദിയും അറിയിച്ചു.
SUMMARY: Actor Suriya is one name in the industry whose fan base doesn't quite amuse you because he earned them all. However, the latest to join the fan club is none other than India's most-loved cricketer Mahendra Singh Dhoni.
Keywords: Actor, Suriya, Industry, Fan, Base, Quite

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.