മുംബൈ: (www.kvartha.com 27.09.2016) മഹാരാഷ്ട്ര നവ നിര്മ്മാണ് സേനയുടെ ഭീഷണിയെ തുടര്‍ന്ന് പാക് നടന് ഫവാദ് ഖാന് ഇന്ത്യ വിട്ടുവെന്ന് റിപോര്‍ട്ട്. പാക്കിസ്ഥാനി താരങ്ങള്‍ സെപ്റ്റംബര്‍ 25ഓടെ ഇന്ത്യ വിട്ടില്ലെങ്കില്‍ പിടികൂടി മര്‍ദ്ദിക്കുമെന്ന് എം.എന്‍.എസ് ഭീഷണി മുഴക്കിയിരുന്നു.
ജമ്മുകശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എം എന്‍ എസിന്റെ ഭീഷണി. 18 സൈനീകരാണ് ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പാക് താരങ്ങള്‍ക്ക് സുരക്ഷ നല്കാന് മുംബൈ പോലീസ് തയ്യാറായിരുന്നു. എന്നാല്‍ ഒരു ഭാഗ്യപരീക്ഷണത്തിന് പാക് താരങ്ങള്‍ മുതിരില്ലെന്നാണ് റിപോര്‍ട്ട്.
ദിപാവലിക്ക് റിലീസ് ചെയ്യുന്ന യേ ദില്‍ ഹേ മുശ്ക്കില്‍ ആണ് ഫവാദിന്റെ പുതിയ ചിത്രം. ഈ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് എം.എന്‍.എസ് വ്യക്തമാക്കിയിരുന്നു.
SUMMARY: Pakistani actor Fawad Khan has reportedly left India, and stalled plans to get back anytime soon, after Maharashtra Navnirman Sena (MNS) threatened to beat up Pakistani actors if they didn’t leave India by Sunday (September 25).
Keywords: Bollywood, Fawad Khan, Actor, Pakistan, MNS

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.