വെള്ളിത്തിരയില്‍ മാജിക് സൃഷ്ടിക്കാന്‍ ആയുഷ്മന്‍ ഖുറാനയും ഭൂമിയും വീണ്ടുമെത്തുന്നു
Jan 3, 2016, 16:05 IST
മുംബൈ: (www.kvartha.com 03.01.2016) ധും ലഗാ കേ ഹൈഷ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ മനസില്‍ ഇടം നേടിയ പ്രണയജോഡികളാണ് ആയുഷ്മന്‍ ഖുറാനയും ഭൂമി പട്‌നേകറും. തടിച്ചിയായ യുവതിയെ വിവാഹം കഴിക്കേണ്ടി വന്ന യുവ കോമളന്റെ ധര്‍മ്മസങ്കടങ്ങള്‍ തന്മയത്വത്തോടെ അഭിനയിച്ച ആയുഷ്മന്‍ സര്‍വരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സമീര്‍ ശര്‍മ്മ സംവിധാനം ചെയ്യുന്ന മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലൂടെയാണിപ്പോള്‍ ഇരുവരും വീണ്ടുമൊന്നിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആയുഷ്മന്‍ ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചത്.
മസാന്‍ താരം വിക്കി കൗശാലും മന്‍ മര്‍സിയാനിലുണ്ട്. പഞ്ചാബി പ്രണയ കഥയാണ് മന്‍ മര്‍സിയാന്റെ ഇതിവൃത്തം. ചിത്രത്തിനായി ഭൂമി പട്‌നേകര്‍ പഞ്ചാബി ഭാഷ കഷ്ടപ്പെട്ട് വശത്താക്കിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ധും ലഗാ കേ ഹൈഷയില്‍ കണ്ട ഭൂമിയല്ല മന്‍ മര്‍സിയാനില്‍. 21 കിലോ ശരീര ഭാരം കുറച്ച ഭൂമിയെ ചിലപ്പോള്‍ ആരാധകര്‍ക്ക് പോലും മനസിലാകില്ല.
SUMMARY: Ayushmann Khurrana and Bhumi Pednekar have reunited for their upcoming film Manmarziyaan after their 2015 film Dum Laga Ke Haisha. The film is being directed by Sameer Sharma of Luv Shuv Tey Chicken Khurana fame. Manmarziyaan also stars Masaan star Vicky Kaushal.
Keywords: Ayushmann Khurrana, Bhumi Pednekar, Manmarziyaan,2015 film, Dum Laga Ke Haisha,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.