താരസുന്ദരികള്‍ക്കൊപ്പം മമ്മുട്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 25.10.2016) പഴയകാല നായികമാര്‍ക്കും തമിഴ് താരം ജ്യോതികയ്ക്കും ഒപ്പം പോസ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് മെഗാ താരം മമ്മുട്ടി. മമ്മുട്ടിയുടെ പഴയകാല നായികമാരായ ഉര്‍വ്വശി, ഭാനുപ്രിയ, ശരണ്യ എന്നിവരാണ് ചിത്രത്തിലുള്ളത്.

ജ്യോതിക താരമാകുന്ന മഗളിര്‍ മട്ടും എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ഊര്‍വ്വശിയും ശരണ്യയും ഭാനുപ്രിയയും. മമ്മുട്ടിയുടെ ദി ഗ്രേറ്റ് ഫാദറും ജ്യോതികയുടെ മഗളിര്‍ മട്ടും വാഗമണ്ണിലാണ് ചിത്രീകരിക്കുന്നത്.

അപ്രതീക്ഷിതമായി താര രാജാവ് തന്റെ നായികമാരെ കണ്ടുമുട്ടിയപ്പോള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

താരസുന്ദരികള്‍ക്കൊപ്പം മമ്മുട്ടി
SUMMARY: Mammootty, the megastar is a true gentleman, and that is the quality which makes him the favourite of his co-actors, especially heroines. It is clearly visible in the latest picture he posted on his Facebook page.

Keywords: Entertainment, Mammootty, Heroines, Facebook
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia