SWISS-TOWER 24/07/2023

മമ്മൂട്ടി വീണ്ടും തമിഴ് ചിത്രത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ:  (www.kvartha.com 24.04.2017) മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും കോളിവുഡിലേക്ക്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരന്‍പ് എന്നാണ് പേരിട്ടിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി അമീര്‍ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.

സുരാജ് വെഞ്ഞാറമ്മൂട്, സാധന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. താര പരിവേഷമില്ലാത്ത വേഷമാണ് മമ്മൂട്ടിക്ക്. എന്നാല്‍ അഞ്ജലി പ്രായമേറിയ സ്ത്രീയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.


മമ്മൂട്ടി വീണ്ടും തമിഴ് ചിത്രത്തില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


SUMMARY: Mammootty is getting ready with his Tamil movie, Peranbu directed by Ram. The film has already triggered attention for having transgender model named Anjali Ameer playing an important role.

Key Words: Mammootty, Movie, Tamil
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia