പിറന്നാള്‍ ദിനത്തില്‍ ഷാരൂഖിനെ കാണാനായി തടിച്ചുകൂടിയ ആരാധകര്‍ മന്ത്രിയുടെ വഴി മുടക്കി; മന്ത്രി കലിപ്പ് തീര്‍ത്തത് താരത്തോട്; വീഡിയോ കാണാം
Nov 11, 2017, 23:04 IST
മുംബൈ: (www.kvartha.com 11.11.2017) ബോളീവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനോട് തട്ടിക്കയറുന്ന മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയന്ത് പാട്ടീലിന്റെ വീഡിയോ പുറത്ത്. അലിബാഗില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ജയന്ത് പാട്ടീല്‍. ഷാരൂഖിന്റെ പിറന്നാള്‍ ദിനമായ നവംബര്‍ 2നായിരുന്നു സംഭവം.
ബര്‍ത്ത്‌ഡേ പാര്‍ട്ടി കഴിഞ്ഞ് ബോട്ടില്‍ അലി ബാഗില്‍ നിന്നും മുംബൈയിലേയ്ക്ക് മടങ്ങുകയായിരുന്നു ഷാരൂഖ്. ഈ സമയത്താണ് അലി ബാഗിലേയ്ക്ക് തിരിക്കാന്‍ ജയന്ത് പാട്ടീല്‍ സ്ഥലത്തെത്തുന്നത്. എന്നാല്‍ ഷാരൂഖ് ഖാനെ ഒരു നോക്കുകാണാനായി തടിച്ചുകൂടിയ ജനങ്ങള്‍ കൗണ്‍സിലര്‍ക്ക് വഴിനല്‍കിയില്ല. ഇതില്‍ ക്രുദ്ധനായ പാട്ടീല്‍ ബോട്ടിലുണ്ടായിരുന്ന ഷാരൂഖിനോട് കയര്‍ക്കുകയായിരുന്നു.
നിങ്ങള്‍ സൂപ്പര്‍ സ്റ്റാറൊക്കെ ആയിരിക്കാം. എന്നാലും അലി ബാഗ് നിങ്ങളുടെ സ്വന്തമല്ലെന്നും പാട്ടീല്‍ ദേഷ്യത്തോടെ പറഞ്ഞു.
എന്ത് തന്നെയായാലും പാട്ടില്‍ സ്ഥലം വിട്ട ശേഷമാണ് ഷാരുഖ് ബോട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയത്.
SUMMARY: MUMBAI: Jayant Patil, the Maharashtra MLC from Alibaug, recently lost his cool on none other than Bollywood superstar Shah Rukh Khan.
Keywords: Entertainment Shah Rukh Khan

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )#WATCH: Jayant Patil, Maharashtra MLC from Alibaug, heckled Shah Rukh Khan for not coming out of his yacht at Alibaug Jetty (Mobile video) pic.twitter.com/lq5owiKZnw— ANI (@ANI) November 11, 2017
SUMMARY: MUMBAI: Jayant Patil, the Maharashtra MLC from Alibaug, recently lost his cool on none other than Bollywood superstar Shah Rukh Khan.
Keywords: Entertainment Shah Rukh Khan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.