ഉഴവൂര്‍ വിജയന്‍ അവതരിപ്പിച്ച അവസാന ഡോക്യുമെന്ററി ചൊവ്വാഴ്ച ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും
Jul 24, 2017, 21:08 IST
തിരുവനന്തപുരം: (www.kvartha.com 24.07.2017) തന്റെ കുടുംബ സുഹൃത്തായ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെക്കുറിച്ചു തയ്യാറാക്കിയ 'ഉഴവൂരിന്റെ പുത്രന്‍' എന്ന ഡോക്യുമെന്ററി കാണാനാകാതെയാണ് ഉഴവൂര്‍ വിജയന്‍ യാത്രയായത്. വിജയന്‍ ആശുപത്രിയിലാകുന്നതിന് ഏതാനും ദിവസം മുമ്പാണ് ഉഴവൂരിലും പരിസര പ്രദേശങ്ങളിലുമായി ഡോക്യുമെന്ററി ചിത്രീകരിച്ചത്.
കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ഉഴവൂര്‍ വിജയനാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. ജിമ്മി ബാലരാമപുരമാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, President, Documentary, Entertainment, Uzhavur Vijayan, KR Narayanan, Last documentary presented by Uzhavoor Vijayan will telecast on Tuesday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.