മടങ്ങി വരവ് ഗംഭീരമാക്കി കെ ആര്‍ കെ; ഷാരൂഖിനേയും ആമീറിനേയും സല്മാന്‍ ഖാനേയും രൂക്ഷമായി വിമര്‍ശിച്ച് ട്വീറ്റ്
Nov 26, 2017, 15:34 IST
ന്യൂഡല്‍ഹി: (www.kvartha.com 26-11-2017) വിവാദ സെലിബ്രിറ്റി കെ ആര്‍ കെ (കമല്‍ റാഷിദ് ഖാന്‍) ഒരിടവേളയ്ക്ക് ശേഷം വീണ്ടും ട്വിറ്ററില്‍. തന്റെ ആദ്യ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്ത ശേഷം മറ്റൊരു അക്കൗണ്ടിലൂടെയാണ് കെ ആര്‍ കെ എത്തിയത്. തന്റെ ആദ്യ അക്കൗണ്ട് പൂട്ടിക്കാന്‍ ശ്രമിച്ചത് ബോളീവുഡിലെ മൂന്ന് ഖാന്മാര്‍ ചേര്‍ന്നാണെന്നുള്ള ആരോപണവുമായായാണ് ഇദ്ദേഹം ട്വിറ്ററിലെത്തിയിരിക്കുന്നത്.
ഷാരൂഖ്, ആമീര്‍, സല്മാന്‍ ഖാന്‍ തുടങ്ങിയവരോട് ഇദ്ദേഹം മുന്‍പും ശത്രുതാ മനോഭാവം സ്വീകരിച്ചിട്ടുണ്ട്. ഷാരൂഖ് ഒരു നിര്‍മ്മാതാവിനോട് തന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞതായും ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആമീര്‍ ഖാനാണ് തന്റെ അക്കൗണ്ട് പൂട്ടിച്ചതെന്ന് മുന്‍പിദ്ദേഹം ആരോപിച്ചിട്ടുണ്ട്. ഖാന്മാരുമായി മാത്രമല്ല, കരണ്‍ ജോഹര്‍, കങ്കണ റനൗത്തിന്റെ സഹോദരി രംഗോളി, ശ്രേയസ് തല്പഡെ തുടങ്ങിയവരുമായും ഇദ്ദേഹം ഇടഞ്ഞിട്ടുണ്ട്. കെ ആര്‍ കെയുടെ അടുത്ത ലക്ഷ്യം ആരാണെന്ന് ഉറ്റു നോക്കിയിരിക്കുകയാണ് ഫോളോവേഴ്‌സ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: This is just the beginning guys, let's see what this firebrand KRK has in store for other celebrities. Any guesses, who is next in line?
Keywords: KRK, Kamal Rashid Khan, KRK, Twitter, Twitter news, Shah Rukh Khan, Salman Khan, Aamir khan, Bollywood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.