ഫേസ്ബുക്കിൽ വ്യാജപ്രൊഫൈൽ; കിരൺ റാവു പരാതി നൽകി

 


ADVERTISEMENT

മുംബൈ: (www.kvartha.com 08.06.2016) ഫേസ്ബുക്കിൽ തന്റെ വ്യാജപ്രൊഫൈലുണ്ടാക്കിയ ആൾക്കെതിരെ ആമിർ ഖാന്റെ ഭാര്യയും നിർമാതാവുമായ കിരൺ റാവു പോലീസിൽ പരാതി നൽകി.

തന്റെ പേരിൽ പ്രൊഫൈലുണ്ടാക്കി സുഹൃത്തുക്കളോടും ബന്ധുക്കളോടും ആരോ ചാറ്റ് ചെയ്യുന്നുവെന്നാണ് കിരണിന്റെ പരാതി. സൈബർ പോലീസ് കേസെടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

കേസ് ഗൗരവത്തോടെ എടുക്കുമെന്ന് പോലീസ് അഡീഷണൽ കമ്മീഷണർ കെ എം എം പ്രസന്ന വ്യക്തമാക്കി. സ്വന്തം കൈപ്പടയിൽ എഴുതിയ പരാതിയാണ് കിരൺ പോലീസിൽ നൽകിയത്.
ഫേസ്ബുക്കിൽ വ്യാജപ്രൊഫൈൽ; കിരൺ റാവു പരാതി നൽകി

SUMMARY: Filmmaker Kiran Rao has lodged a complaint with Cyber Crime Cell against an impostor who has created her fake facebook account.

Keywords: Filmmaker, Kiran Rao, Lodged, Complaint, Cyber Crime Cell, Against, Impostor, Created, Fake, Facebook, Account
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia