തിരുവനന്തപുരം: (www.kvartha.com 24.04.2017) മലയാള സിനിമയിലെ ഹിറ്റ് സഹോദരന്‍മാരായ ഇന്ദ്രജിത്തും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നു. സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സണ്ണി വെയ്‌നിനെ നായകനാക്കി തയ്യാറാക്കുന്ന ചിത്രത്തിന് ശേഷമായിരിക്കും ചിത്രീകരണം തുടങ്ങുക.
ഡബിള്‍ ബാരല്‍, അമര്‍ അക്ബര്‍ അന്തോണി, ടിയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. ടിയാന്‍ ആണ് ഒടുവില്‍ ഇരുവരും ഒരുമിച്ച ചിത്രം. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് ജിയെന്‍ കൃഷ്ണകുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Brothers Indrajith and Prithviraj are all set to team up again, after Double Barrel, Amar Akbar Anthony and Tiyaan. This time the duo will join hands for a film to be directed by Second Show filmmaker Srinath Rajendran.
KeyWords: Entertainment, Cinema, Movies.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.