ഇന്ത്യ സഹിഷ്ണുതയുള്ള രാജ്യം, മരണം വരെ ഇവിടെ ജീവിക്കാന്‍ ആഗ്രഹം: കത്രീന കൈഫ്
Feb 8, 2016, 10:01 IST
മുംബൈ: (www.kvartha.com 08.02.2016) ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളോട് വിയോജിച്ച് നടി കത്രീന കൈഫ്. ഇന്ത്യ വളരെ സഹിഷ്ണുതയുള്ള രാജ്യമാണെന്നും മരണം വരെ ഇവിടെ ജീവിക്കാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
ഇവിടെ നടക്കുന്ന അസഹിഷ്ണുത സംവാദത്തെ കുറിച്ച് എനിക്ക് പൂര്‍ണമായി അറിവില്ല. എന്നാല്‍ ഇന്ത്യ വളരെ സഹിഷ്ണുതയുള്ള രാജ്യമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതൊരു പ്രത്യേക സ്ഥലമാണ്. കത്രീന പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ഫിത്തൂറിന്റെ പ്രമോഷനായി ഒരു ചാനലിലെത്തിയതായിരുന്നു കത്രീന.
ഞാന്‍ ഇന്ത്യയിലേയ്ക്ക് വന്നപ്പോള്‍ വീട്ടിലേയ്ക്ക് മടങ്ങിവരുന്ന പ്രതീതിയാണുണ്ടായത്. ഇവിടെ ലഭിക്കുന്ന സ്‌നേഹം മറ്റെവിടേയും ലഭിക്കില്ല. ജീവിതം മുഴുവന്‍ ഇവിടെ ജീവിക്കാനാണ് ആഗ്രഹം കത്രീന കൂട്ടിച്ചേര്‍ത്തു.
SUMMARY: Actress Katrina Kaif today refused to join the league of those colleagues of hers who feel there is rising intolerance in the country, saying India is very tolerant and she wants to live here all her life.
Keywords: Katrina Kaif, Intolerance debate,
ഇവിടെ നടക്കുന്ന അസഹിഷ്ണുത സംവാദത്തെ കുറിച്ച് എനിക്ക് പൂര്‍ണമായി അറിവില്ല. എന്നാല്‍ ഇന്ത്യ വളരെ സഹിഷ്ണുതയുള്ള രാജ്യമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതൊരു പ്രത്യേക സ്ഥലമാണ്. കത്രീന പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ഫിത്തൂറിന്റെ പ്രമോഷനായി ഒരു ചാനലിലെത്തിയതായിരുന്നു കത്രീന.
ഞാന്‍ ഇന്ത്യയിലേയ്ക്ക് വന്നപ്പോള്‍ വീട്ടിലേയ്ക്ക് മടങ്ങിവരുന്ന പ്രതീതിയാണുണ്ടായത്. ഇവിടെ ലഭിക്കുന്ന സ്‌നേഹം മറ്റെവിടേയും ലഭിക്കില്ല. ജീവിതം മുഴുവന്‍ ഇവിടെ ജീവിക്കാനാണ് ആഗ്രഹം കത്രീന കൂട്ടിച്ചേര്‍ത്തു.
Keywords: Katrina Kaif, Intolerance debate,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.