വളരെ വൈകിപ്പോയി! പത്മശ്രീ നിരസിച്ച് ഉസ്താദ് ഇമ്രാത് ഖാന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 03.02.2017) സിത്താര്‍ മാന്ത്രികന്‍ ഉസ്താദ് ഇമ്രാത് ഖാന്‍ പത്മശ്രീ നിരസിച്ചു. പുരസ്‌ക്കാരം വളരെ വൈകിപ്പോയെന്നും തന്റെ ആഗോളപ്രശസ്തിക്കും സംഭാവനകള്‍ക്കും മുന്‍പില്‍ പത്മശ്രീ ചെറിയ പുരസ്‌ക്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

തന്നേക്കാള്‍ ജൂനിയവരായിട്ടുള്ളവര്‍ക്ക് പത്മ ഭൂഷണ്‍ ലഭിച്ചപ്പോള്‍ തനിക്ക് പത്മശ്രീ ലഭിച്ചത് സമ്മിശ്ര വികാരമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. എണ്‍പത്തി രണ്ട് വയസാണ് ഇമ്രാത് ഖാന്.

ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണ് ഭാരത സര്‍ക്കാര്‍ തന്നെ പുരസ്‌ക്കാരം നല്‍കി ആദരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വളരെ വൈകിപ്പോയി! പത്മശ്രീ നിരസിച്ച് ഉസ്താദ് ഇമ്രാത് ഖാന്‍

ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന് താന്‍ വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ലൂയിസിലാണ് ഇ മ്രാത് ഖാന്‍ താമസിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
വളരെ വൈകിപ്പോയി! പത്മശ്രീ നിരസിച്ച് ഉസ്താദ് ഇമ്രാത് ഖാന്‍

SUMMARY: Noted Sitar and Surbahar player Ustad Imrat Khan has turned down the Padma Shri award as he believes it comes “too late” and is not “parallel” to his “worldwide reputation and contributions”.

Keywords: National, Padma Sree, Ustad Imrat Khan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia