Entry Submission | രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എന്‍ട്രികള്‍ സമര്‍പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 11
Sep 9, 2022, 14:27 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേരള സംസ്ഥാന ചലച്ചിത്ര അകാഡമി 2022 ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27-മത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (IFFK) എന്‍ട്രികള്‍ സമര്‍പിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 11 ന് അവസാനിക്കും.
രാജ്യാന്തര മല്‍സരവിഭാഗം, വേള്‍ഡ് സിനിമ, ഇന്‍ഡ്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലേക്കുള്ള എന്‍ട്രികള്‍ www(dot)iffk(dot)in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പിക്കാം. 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ആഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തിയായ ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞെടുക്കുക.
ഈ വാർത്ത കൂടി വായിക്കൂ:
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

