കാരണമില്ലാതെ ഒരു സ്ത്രീയുടേയോ പുരുഷന്റേയോ മുന്‍പില്‍ ഞാന്‍ മുട്ടുമടക്കാറില്ല; മാപ്പ് പറയണമെന്ന വനിത കമ്മീഷനോട് കമലഹാസന്റെ പ്രതികരണം
Jul 15, 2017, 17:01 IST
ചെന്നൈ: (www.kvartha.com 15.07.2017) ആക്രമിക്കപ്പെട്ട നടിയുടെ പേരെടുത്ത് പറഞ്ഞതിന് മാപ്പുപറയണമെന്ന വനിത കമ്മീഷന്റെ ആവശ്യം തള്ളി തെന്നിന്ത്യന്‍ താരം കമലഹാസന്‍. ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ ലളിത കുമാരമംഗലമാണ് കമലഹാസനോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് കത്തയച്ചത്.
മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞുവെങ്കിലും വനിത കമ്മീഷന്‍ അദ്ധ്യക്ഷ അഭിഭാഷകരെ കുറ്റക്കാരാക്കുകയാണെന്ന് താരം പറഞ്ഞു.
ഒരു സ്ത്രീക്കോ പുരുഷനോ മുന്‍പില്‍ കാരണമില്ലാതെ താന്‍ നട്ടെല്ല് വളയ്ക്കില്ലെന്നും താരം പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് കമലഹാസന്‍ നേരത്തേയും വ്യക്തമാക്കിയിരുന്നു. എന്ത് പേരിട്ട് വിളിച്ചാലും അപമാനിക്കപ്പെട്ടവളെ ഒരു സ്ത്രീയെന്ന് വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: National Commission for Women (NCW) chairperson Lalitha Kumaramangalam today demanded an apology from actor Kamal Haasan for publicly identifying a Malayalam actress who was abducted and sexually assaulted in a moving car in Kerala.
Keywords: National, Entertainment, Kamal Hassan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.