ഇതെപ്പോ! നരേന്ദ്ര മോഡിയുടെ മകളാണെന്ന് ഗുജറാത്തി നടി അവാനി മോഡി
Sep 15, 2015, 19:39 IST
ന്യൂഡല്‍ഹി: (www.kvartha.com 15.09.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മകളാണെന്ന് ഗുജറാത്തി നടി അവാനി മോഡി. മാധുര്‍ ഭണ്ഡാകറിന്റെ പുതിയ ചിത്രമായ കലണ്ടര്‍ ഗേള്‍സിലെ താരമാണ് അവാനി മോഡി. നവഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അവാനി ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പലരും ചോദിക്കാറുണ്ടെന്ന് അവാനി പറയുന്നു. ചോദിക്കാന്‍ കാരണമുണ്ട്. രണ്ട് പേരും ഒരേ സംസ്ഥാനക്കാര്‍. പിന്നെ പേരിലുള്ള സാമ്യവും.
ഞാന്‍ മോഡിയുടെ മകളാണ്. എല്ലാ ഗുജറാത്തി പെണ്‍കുട്ടികള്‍ക്കും മാത്രമല്ല, രാജ്യത്തെ മുഴുവന്‍ പെണ്മക്കള്‍ക്കും മോഡി പിതാവിന് സമനാണ് അവനി പറഞ്ഞു.
SUMMARY: New Delhi: Gujarati model and actress, Avani Modi who will be seen sizzling on the silver screens in the movie claims that she is the daughter of Narendra Modi, according to a report in Navbharat Times.
Keywords: Narendra Modi, Avani Modi, Father, Daughter,
പ്രധാനമന്ത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പലരും ചോദിക്കാറുണ്ടെന്ന് അവാനി പറയുന്നു. ചോദിക്കാന്‍ കാരണമുണ്ട്. രണ്ട് പേരും ഒരേ സംസ്ഥാനക്കാര്‍. പിന്നെ പേരിലുള്ള സാമ്യവും.
SUMMARY: New Delhi: Gujarati model and actress, Avani Modi who will be seen sizzling on the silver screens in the movie claims that she is the daughter of Narendra Modi, according to a report in Navbharat Times.
Keywords: Narendra Modi, Avani Modi, Father, Daughter,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.