400 കോടിയുടെ വിവാഹ മോചനത്തിന് ശേഷം ആദ്യമായി ഹൃതിക് റോഷൻ മുൻ ഭാര്യ സൂസന്നയെ കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്! വീഡിയോ
Dec 17, 2016, 09:34 IST
മുംബൈ: (www.kvartha.com 17.12.2016) വിവാഹമോചനം ആരും ഇഷ്ടപ്പെടുന്ന കാര്യമല്ല. നിർബന്ധിത സാഹചര്യങ്ങളിലാണ് വിവാഹമോചനം നടത്തുക. എന്നാൽ സാധാരണക്കാർക്കിടയിൽ വിവാഹമോചനം നടന്നാൽ പുരുഷനായാലും സ്ത്രീ ആയാലും പരസ്പരം കാണാനോ സംസാരിക്കാനോ ശ്രമിക്കാറില്ല. പരസ്പരം കാണാനിടയായാൽ തന്നെ മാറി നിൽക്കുകയാണ് ചെയ്യാറുള്ളത്. വിവാഹമോചനത്തിന് ശേഷം വീണ്ടും ഒന്നിച്ചവർ ചികന്നന്വേഷിച്ചാൽ പലരേയും കാണാമെങ്കിലും അതൊരു മോശം ഏർപ്പാടായിട്ടാണ് സമൂഹം കാണുന്നത്.
അഭിനയം തൊഴിലാക്കിയവർക്കിടയിലെ ദാമ്പത്യപ്രശ്നങ്ങൾ ഇക്കാലത്ത് പുതിയ കാര്യമല്ല. ദാമ്പത്യവും വിവാഹ മോചനവുമെല്ലാം ഒരു സിനിമയിലുള്ള അഭിനയമായിരുന്നോ എന്ന് തോന്നിപ്പോകും ചില അഭിനേതാക്കളുടെ പ്രവർത്തി കണ്ടാൽ. പറഞ്ഞുവരുന്നത് സിനിമയിൽ നിന്ന് നല്ല സന്ദേശം പ്രതീക്ഷിക്കുന്ന സമൂഹം പക്ഷെ സിനിമാക്കാരിൽ ചിലരിൽ നിന്ന് അവർക്കിഷ്ടമില്ലാത്ത വാർത്തകൾ കേൾക്കുമ്പോൾ രോഷം കൊള്ളുന്നതും സോസിപ്പുകൾ പ്രചരിക്കുന്നതിനെ സംബന്ധിച്ചുമാണ്. ഹൃതിക് റോഷനെയും മുൻ ഭാര്യ സൂസന്ന ഖാനെയും കുറിച്ചാണ് പുതിയ വിവാദം.
രണ്ടു വർഷം മുമ്പാണ് ഇവർ വിവാഹമോചനം നേടിയത്. ഏകദേശം 400 കോടിയാണ് വിവാഹമോചനത്തിനായി മുൻ ഭാര്യ സൂസന്നയ്ക്ക് നൽകിയതെന്നായിരുന്നു വാർത്ത. ബോളിവുഡിലെ എറ്റവും ചെലവേറിയ വിവാഹമോചനമായിരുന്നു അത്.
ഗോസിപ്പുകൾ പലതും പ്രചരിച്ചുവെങ്കിലും രഞ്ജിപ്പിനുള്ള സാധ്യതൾ ഇരുവരും തള്ളിയതാണ്. എന്നാൽ രണ്ട് കുട്ടികളുള്ള ഇവർ നല്ല രക്ഷിതാക്കളായിരിക്കും എന്നാണ് എറ്റവും ഒടുവിൽ സൂസന്ന ഗോസിപ്പുകൾക്ക് മറുപടി നൽകിയത്. ഭാര്യ അല്ലെങ്കിലും ഹൃതിക് നല്ല സുഹൃത്തായിരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൃതിക് റോഷന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വിവാഹ മോചനത്തിന് ശേഷം ആദ്യമായി ഒരു ചടങ്ങിനിടെ ഹൃതിക്കും സൂസന്നയും കണ്ടുമുട്ടുന്നു. ബാക്കി കാര്യങ്ങൾക്ക് വീഡിയോ കാാണാം.

Summary: Hrithik Meets Ex Wife Suzanne First Time After DIVORCE
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.