ധനുഷിന്റെ 'എന്നെ നോക്കി പായും തോട്ട' യുടെ ഇടിവെട്ട് ടീസര്‍ കാണാം
Dec 25, 2016, 11:00 IST
ADVERTISEMENT
(www.kvartha.com 25/12/2016) ഗൗതം വാസുദേവിന്റെ ധനുഷ് ചിത്രം 'എന്നെ നോക്കി പായും തോട്ട' യുടെ ഇടിവെട്ട് ടീസര്‍ പുറത്തിറങ്ങി. ആക്ഷനും പ്രണയവും കൂടിക്കലര്‍ന്ന ചിത്രത്തില്‍ പുതുമുഖ താരം മേഘ ആകാശാണ് നായികയായി എത്തുന്നത്.
നേരത്തെ സൂര്യയെ നായകനാക്കാനായിരുന്നു ഗൗതമിന്റെ പദ്ധതി. എന്നാല്‍ തിരക്കു കാരണം സൂര്യ ചിത്രത്തില്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. 2013ല്‍ തന്നെ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. പിന്നീട് 2016 മാര്‍ച്ചിലാണ് ധനുഷിനെ തിരഞ്ഞെടുത്തത്.

തെലുങ്ക് സൂപ്പര്‍ താരം റാണ ദഗ്ഗുബാട്ടിയും ചിത്രത്തിലുണ്ട്. മലയാളിയായ ജോമോന്‍ ടി ജോണാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
Keywords : Danush, Tamil, Entertainment, Enai Noki Paayum Thota teaser out: Dhanush-Gautham's film has rich visuals.
Keywords : Danush, Tamil, Entertainment, Enai Noki Paayum Thota teaser out: Dhanush-Gautham's film has rich visuals.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.