സീരിയല്‍ നടി സഞ്ജീദ ഷെയ്ഖിനും കുടുംബത്തിനുമെതിരെ ഗാര്‍ഹീക പീഡനക്കേസ്
Sep 2, 2017, 17:55 IST
മുംബൈ: (www.kvartha.com 01.09.2017) സീരിയല്‍ താരം സഞ്ജീദ ഷെയ്ഖിനും കുടുംബത്തിനുമെതിരെ ഗാര്‍ഹീക പീഡന കേസ്. സഹോദര പത്‌നി സക്കീറ ബാനു സക്കീര്‍ ഹുസൈന്‍ ബഗ്ബനാണ് സഞ്ജീദയ്ക്കും കുടുംബത്തിനുമെതിരെ കേസ് നല്‍കിയത്.
പിതാവിനോട് ഫോണിലൂടെ സംസാരിച്ചപ്പോള്‍ സഞ്ജീദയുടെ കുടുംബം തന്നെ മര്‍ദ്ദിച്ചുവെന്നാണ് സക്കീറ ബാനു പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്നിവര്‍ മാതാപിതാക്കളുടെ അടുത്തേയ്ക്ക് പോവുകയും ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു.
എന്നാല്‍ സക്കീറ ബാനുവിന്റേത് യാഥാസ്ഥിതീക കുടുംബമാണെന്നും ഭര്‍ത്താവിന്റെ വീട്ടിലെ സ്വതന്ത്ര ചുറ്റുപാടുമായി അവര്‍ ഒത്തുപോകില്ലെന്നും സഞ്ജീദ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Television actress Sanjeeda Sheikh, who is popular for her roles in shows like Kyaa Hoga Nimmo Ka, Kayamath and Ishq Ka Rang Safed, has found herself in the midst of a legal controversy. The 32-year-old actress' sister-in-law Zakerabanu Zakir Hussain Bagban has reportedly filed a domestic violence case against Sanjeeda and her family.
Keywords: Entertainment, Actress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.