ന്യൂയോർക്ക്: (www.kvartha.com 29.04.2016) സമീപകാലത്ത് തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രമാണ് ജംഗിള്‍ബുക്ക്. ജോണ്‍ ഫേവ്രൊ സംവിധാനം ചെയ്ത ചിത്രം കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും രസിപ്പിച്ച് മുന്നേറുകയാണ്. ചിത്രം വന്‍ഹിറ്റായതിന് തൊട്ടുപിന്നാലെ രണ്ടാംഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഡിസ്‌നി.
ഇന്ത്യന്‍വംശജനായ നീല്‍ സേത്തിയാണ് മൗഗ്ലിയായി അഭിനയിച്ചത്. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റിമേക്ക് ആണ് ജോണ്‍ ഫേവ്രൊ സംവിധാനം ചെയ്ത് 3 ഡി ചിത്രം. 2018 ലായിരിക്കും രണ്ടാം ഭാഗം പുറത്തിറങ്ങുക. ജംഗിള്‍ ബുക്കിന് പുറമെ 'മാല്‍ഫിഷന്റ്, 'ആലീസ് ഇന്‍ വണ്ടര്‍ലാന്റ്' ശ്രേണിയിലെ പുതിയ സിനിമകളും ഡിസ്‌നി നിര്‍മിക്കുന്നുണ്ട്.
SUMMARY: Fans of Disney's recent release The Jungle Book, and Maleficent, will have something to look forward to as the studio has announced sequels for both films.
Keywords: Jungle book, Disney

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.