മുംബൈ: (www.kvartha.com 04.05.2016) മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ നൊന്പരത്തിന്റെ കാഴ്ചാനുഭവമായ തന്‍മാത്ര ഹിന്ദിയിലേക്ക്. മോഹന്‍ലാല്‍ മലയാളത്തില്‍ അനശ്വരമാക്കിയ തന്‍മാത്ര ബ്ലെസ്സി തന്നെയാണ് ബോളിവുഡിലും സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നടീനടന്‍മാരെ നിശ്ചയിച്ച് വരുകയാണ്.
ബ്ലസി തന്നെയാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്ന വിവരം അറിയിച്ചത്. 2005ല്‍ പുറത്തിറങ്ങിയ തന്മാത്ര മികച്ച വിജയം നേടിയിരുന്നു. മികച്ച നടനും സംവിധായകനും ചിത്രവും ഉള്‍പ്പടെ ആ വര്‍ഷത്തെ 5 സംസ്ഥാന ബഹുമതികളും ചിത്രം നേടി.
സെക്രട്ടറിയെറ്റ് ഉദ്യോഗസ്ഥനായ രമേശ് അള്‍ഷിമേഴ്‌സ് രോഗത്തിന്റെ പിടിയില്‍ അകപ്പെടുന്നതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ കുടുംബ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.
SUMMARY: The superhit Malayalam movie "Thanmathra," which narrated the life of an Alzheimer's patient, based on Padmarajan's short story "Orma," is considered one of the best movies in Malayalam. The Mohanlal-starrer, directed by Blessy, is now set to be remade in Bollywood.
Keywords: Thanmathra, Mohanlal, Blessy,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.