ADVERTISEMENT
മുംബൈ: (www.kvartha.com 16.04.2016) ഇതിഹാസ താരം ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ന്യൂമോണിയ ബാധിതനാണ് താരം.
ദിലീപ് കുമാറിന്റെ കുടുംബ സുഹൃത്ത് ഉദയ താര നയ്യാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ശനിയാഴ്ച രാവിലെ കടുത്ത പനിയെ തുടര്‍ന്നാണ് ദിലീപ് കുമാറിനെ ആശുപത്രിയിലെത്തിച്ചത്. ന്യൂമോണിയ കണ്ടെത്തിയതോടെ ചികില്‍സ ആരംഭിച്ചു.
ദിലീപ് കുമാറിന്റെ ആരോഗ്യനില ഭേദപ്പെട്ടുവരികയാണെന്നും അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും നയ്യാര്‍ പറഞ്ഞു.
ദിലീപ് കുമാറിന് കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടുന്നതായാണ് റിപോര്‍ട്ട്.
SUMMARY: Mumbai: Veteran actor Dilip Kumar has been admitted to Lilavati hospital here on Saturday morning and is diagnosed with pneumonia, the actor’s family friend Udaya Tara Nayyar confirmed.
Keywords: Mumbai, Veteran actor Dilip Kumar, Bollywood

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.