കൊച്ചി: (www.kvartha.com 27.04.2016) ഒരിടവേളയ്ക്ക് ശേഷം സിദ്ധിക് വീണ്ടും സംവിധായകനാവുന്നു. കോമഡിക്ക് പ്രധാന്യമുള്ള ചിത്രത്തില്‍ ദിലീപ് ആയിരിക്കും നായകന്‍. സിദ്ധിഖിന്റെ തിരക്കഥയില്‍ ലാല്‍ സംവിധാനം ചെയത് കിംഗ് ലയറില്‍ ദിലീപ് ആയിരുന്നു നായകന്‍.
ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി ആയാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുക. കുട്ടിത്തം കൈവിടാത്ത കഥാപാത്രത്തിന്റെ പേര് പ്രിയരഞ്ജന്‍.
ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ശേഷമായിരിക്കും ദിലീപ് നായകനാവുന്ന സിനിമയെന്ന് സിദ്ധിഖ് പറഞ്ഞു. ചിത്രത്തിലെ മറ്റ് നടീനടന്‍മാരെ തീരുമാനിച്ച് വരുന്നു. ദിലീപും സിദ്ധിഖും ഒന്നിച്ച ബോര്‍ഡിഗാര്‍ഡ് ബോക്‌സോഫീസ് ഹിറ്റായിരുന്നു.
Keywords: Dileep, Sidhique,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.