ഇതാണ് യഥാര്‍ത്ഥ സൗഹൃദം; സുഹൃത്തിനൊപ്പമുള്ള കുട്ടിക്കാല ചിത്രവും വിവാഹ ചിത്രവും പങ്കുവെച്ച് ദീപിക പദുക്കോണ്‍

 


ന്യൂഡല്‍ഹി: (www.kvartha.com 26-11-2017) തന്റെ ബാല്യകാല സുഹൃത്തിനൊപ്പമുള്ള ബാല്യകാല ചിത്രവും സുഹൃത്തിന്റെ വിവാഹ ചിത്രവും പങ്കുവെച്ച് ബോളീവുഡ് നടി ദീപിക പദുക്കോണ്‍. സുഹൃത്ത് ആദിത്യ നാരായണെ ടാഗ് ചെയ്താണ് ദീപിക ചിത്രം ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്

ഇതാണ് യഥാര്‍ത്ഥ സൗഹൃദം; സുഹൃത്തിനൊപ്പമുള്ള കുട്ടിക്കാല ചിത്രവും വിവാഹ ചിത്രവും പങ്കുവെച്ച് ദീപിക പദുക്കോണ്‍

ഏതാനും ദിവസം മുന്‍പ് അനുഷ്‌ക ശര്‍മ്മയും എം എസ് ധോണിയും ഭാര്യ സാക്ഷിയും നില്‍ക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. സാക്ഷിയും അനുഷ്‌കയും ബാല്യകാല സുഹൃത്തുക്കളാണെന്ന വസ്തുത അപ്പോഴാണ് പുറം ലോകമറിയുന്നത്.
A post shared by Deepika Padukone (@deepikapadukone) on

A post shared by Deepika Padukone (@deepikapadukone) on

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A few days back, rare pictures of Anushka Sharma and MS Dhoni's wifey Sakshi too went viral. People couldn't stop gushing about the fact that Virat Kohli's rumoured girlfriend and Dhoni's wife are childhood pals.

Keywords: Deepika Padukone, padmavati, Childhood pic, Aditya Narayan, deepika's childhood pic, Bollywood
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia