ADVERTISEMENT
ന്യൂയോര്‍ക്ക്: (www.kvartha.com 08.11.2016) ബോളീവുഡ് സുന്ദരി ദീപിക പദുക്കോണിനെ ബോളീവുഡ് മണ്ടത്തരം എന്ന് വിളിച്ച് ഡെയ് ലി മെയില്‍. ലോസ് ഏഞ്ജല്‍സില്‍ ടെന്നീസ് താരം നൊവാക് ദ്യോകോവിച്ചിനൊപ്പം ദീപിക കളിക്കളത്തിലിറങ്ങിയതൊന്നും ഇവര്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു.
എംടിവിയുടെ എമാസില്‍ ദീപിക ധരിച്ച വസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് ഡെയ്‌ലി മെയില്‍ താരത്തെ മണ്ടത്തരമെന്ന് വിശേഷിപ്പിച്ചത്. വസ്ത്രം ദീപികയ്ക്ക് ഒട്ടും ഇണങ്ങുന്നുണ്ടായിരുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഒലിവ് ഗ്രീന്‍ നിറത്തിലുള്ള വസ്ത്രമായിരുന്നു ദീപിക ധരിച്ചിരുന്നത്. ഡിസൈനര്‍ മോനിഷ ജൈസിംഗായിരുന്നു ഇത് ഡിസൈന്‍ ചെയ്തത്.
Keywords: Cinema, Bollywood, Deepika Padukon, Daily Mail

SUMMARY: Remember this year when Deepika Padukone stepped out in LA with Novak Djokovic, the Daily Mail didn't know who she was? Well now that they do, they've called the actress a "Bollywood Blunder".
Keywords: Cinema, Bollywood, Deepika Padukon, Daily Mail
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.