ടെലിവിഷന്‍ ഷോയ്ക്കിടയില്‍ ദീപിക പദുക്കോണിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി; കണ്ണീര് തുടച്ച് ഷാരൂഖ്
                                                 Nov 30, 2017, 11:46 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മുംബൈ: (www.kvartha.com 30-11-2017) കിംഗ് ഖാന് ഷാരൂഖ് ബോളീവുഡിലെ ജന്റില്‍ മാനായത് വെറുതെയല്ല. തനിക്ക് സമീപമുള്ള സ്ത്രീയെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. തന്റെ സഹതാരങ്ങളോട് കരുതലോടെ സ്നേഹത്തോടെ ഒരു രക്ഷിതാവ് എന്ന പോലെ അദ്ദേഹം പെരുമാറുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. വീണ്ടുമൊരിക്കല്‍ കൂടി ഷാരൂഖ് സ്ത്രീകളുടെ മനസ് ഹൃദയം കീഴടക്കിയിരിക്കുകയാണ്. 
 
ബാത്തേന്‍ വിത്ത് ബാദ്ഷാ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ഷാരൂഖിന്റെ പ്രിയ കൂട്ടുകാരി ദീപിക പദുക്കോണും ഒപ്പമുണ്ട്. ദീപികയുടെ മാതാവ് ഉജ്ജാല പദുക്കോണിന്റെ കത്ത് വായിക്കുകയായിരുന്നു ഷാരൂഖ്. തന്റെ മകള്‍ ദീപികയെ പ്രശംസിച്ച് അവള് നേടിയെടുത്ത നേട്ടങ്ങളെ കുറിച്ചായിരുന്നു കത്തില്‍. വ്യക്തിപരവും തൊഴില്‍സംബന്ധവുമായ ബന്ധങ്ങളെ തന്റെ മകള്‍ കൈകാര്യം ചെയ്യുന്ന രീതിയും അവര്‍ കത്തില്‍ പറയുന്നുണ്ട്. ഇത് വായിച്ചതോടെ ദീപികയുടെ കണ്ണ് നിറഞ്ഞു. കവിളിലൂടെ കണ്ണുനീര് ഒലിച്ചിറങ്ങി. ഇതോടെ ഷാരൂഖ് ദീപികയെ ആശ്വസിപ്പിക്കാനായി അടുത്തെത്തി. കണ്ണീര് തുടച്ചുനീക്കി.
 
ദീപികയുടെ ആരാധക ക്ലബ്ബാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഓം ശാന്തി ഓമിലൂടെ അരങ്ങേറ്റം കുറിച്ച ദീപികയുടെ ആദ്യ നായകനും ഷാരൂഖ് തന്നെയായിരുന്നു. 2007ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. അന്ന് മുതല്‍ തന്നെ കിംഗ് ഖാനുമായി വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ദീപിക.
 
ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ എന്നിവ ഇരുവരുടേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
 
SUMMARY: She has worked with SRK in Rohit Shetty’s Chennai Express and Farah’s Happy New Year too. Deepika is a very dear friend of Shah Rukh and we can’t stop admiring her camaraderie with him.
 
Keywords: Deepika Padukone, Shah Rukh Khan, Deepika Padukone videos, Shah Rukh Khan videos, Deepika Padukone fans

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.