'മരിച്ച' നടി കനക ജീവനോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു
Jul 30, 2013, 20:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: 'മരിച്ച' തെന്നിന്ത്യന്‍ നടി കനക മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനക മരിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് താന്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കനക മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
ചെന്നൈയിലെ വസതിയിലായിരുന്നു കനക മാധ്യമങ്ങളെ കണ്ടത്. മലയാളത്തിലെ ചില ചാനലുകളിലും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലും നടി മരിച്ചതായുള്ള വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയില്‍ കനകയ്ക്ക് കാന്‍സറാണെന്നും ആലപ്പുഴയില്‍ ചികിത്സയിലാണെന്നുമുള്ള റിപോര്‍ട്ടുകളും വാര്‍ത്താ കോളങ്ങളില്‍ ഇടംപിടിച്ചു. ഇതോടൊപ്പം കനകയുടേതാണെന്ന് കാണിച്ച് വ്യാജ ചിത്രവും പ്രചരിച്ചിരുന്നു. ഒരു സുഹൃത്തിനെ കാണാനാണ് ആലപ്പുഴയില്‍ എത്തിയതെന്നായിരുന്നു കനകയുടെ വിശദീകരണം.
മലയാളത്തില്‍ കൈരളിപീപ്പിള്‍, ജയ്ഹിന്ദ് എന്നീ ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളായ വണ്‍ ഇന്ത്യ, ഭൂലോകം തുടങ്ങിയവയാണ് കനക മരിച്ചതായുള്ള വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തത്.
Also Read:
ബസ് യാത്രക്കിടെ തലപോസ്റ്റിലിടിച്ച് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
Keywords : Chennai, Film, Actress, Dead, News, Entertainment, Kanaka, Fake News, Media, Report, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.