ക്യാമറ ഫ്‌ളാഷ് ഉപയോഗിച്ച് പരിക്കേല്പിച്ചുവെന്ന് ആരോപണം; അര്‍ജ്ജുന്‍ രാം പാലിനെതിരെ പോലീസില്‍ പരാതി
Apr 9, 2017, 13:52 IST
മുംബൈ: (www.kvartha.com 09.04.2017) ക്യാമറ ഫ്‌ളാഷ് ഉപയോഗിച്ച് ഇടിച്ച് പരിക്കേല്പിച്ചുവെന്ന് ആരോപിച്ച് ബോളീവുഡ് നടന്‍ അര്‍ജ്ജുന്‍ രാം പാലിനെതിരെ പരാതി. ഡല്‍ഹി സ്വദേശിയായ ഷോഭിതാണ് പരാതിക്കാരന്‍. പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് ഫ്‌ലോറില്‍ വെച്ച് അര്‍ജ്ജുന്‍ രാം പാല്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
അതേസമയം വൈദ്യപരിശോധന ഫലം വന്ന ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന നിലപാടിലാണ് പോലീസ്. ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറ ഫ്‌ലാഷ് പിടിച്ചുവാങ്ങിയ രാം പാല്‍ അത് ഡാന്‍സ് ഫ്‌ലോറിലേയ്ക്ക് എറിയുകയായിരുന്നു. സുഹൃത്തുമായി നൃത്തം വെയ്ക്കുകയായിരുന്ന ഷോഭിതിന്റെ തലയില്‍ ഇത് കൊണ്ട് മുറിഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.
തലപൊട്ടി രക്തം വാര്‍ന്നതിനെ തുടര്‍ന്ന് ഷോഭിത് പോലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയുമായിരുന്നു.
രാം പാല്‍ നൃത്തം ചെയ്യുന്നത് കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ക്രുദ്ധനായാണ് രാം പാല്‍ ക്യാമറ ഫ്‌ലാഷ് പിടിച്ചുവാങ്ങിയത്.
SUMMARY: A Delhi man on Sunday morning filed a complaint against Arjun Rampal, accusing the Bollywood actor of injuring him with a camera flash on the dance floor of a five-star hotel, police said.
Keywords: Entertainment, Assault, Dance, Arjun Rampal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.