ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജയ്പൂര്‍: (www.kvartha.com 03.07.2016) മത പണ്ഡിതന്മാര്‍ തന്നെ പേടിപ്പിക്കേണ്ടെന്ന് ബോളീവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. ബലിപെരുന്നാളിന് മൃഗങ്ങളെ ബലി നല്‍കുന്നതിനെ ചോദ്യം ചെയ്ത ബോളീവുഡ് താരം ഇര്‍ഫാന്‍ ഖാനെതിരെ നിരവധി പണ്ഡിതര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം.
മതകോണ്ട്രാക്ടര്‍മാര്‍ ഭരിക്കുന്ന നാട്ടിലല്ല തന്റെ താമസമെന്നും അവരെ ഭയമില്ലെന്നുമായിരുന്നു ഇര്‍ഫാന്‍ ട്വിറ്ററിലൂടെ പറഞ്ഞത്.
എന്റെ പ്രസ്താവനയില്‍ ആശങ്കപ്പെടുന്നവര്‍ ഒന്നുകില്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകാത്തവരോ അല്ലെങ്കില്‍ തീര്‍പ്പ് കല്പിക്കുന്നതില്‍ ധൃതി കാണിക്കുന്നവരുമാണ് എന്നായിരുന്നു താരത്തിന്റെ മറ്റൊരു ട്വീറ്റ്.
മതം എനിക്ക് ആത്മപരിശോധനയെ സംബന്ധിക്കുന്നതാണ്. കനിവിന്റേയും അറിവിന്റേയും മിതത്വത്തിന്റേയും ഉറവിടമാണ്. പണ്ഡിതന്മാര്‍ എന്നെ പേടിപ്പിക്കേണ്ട. മത കോണ്ട്രാക്ടര്‍മാര്‍ നാടുഭരിക്കാത്ത ഒരു രാജ്യത്ത് ജീവിക്കാനായതില്‍ ദൈവത്തോട് നന്ദി പറയുന്നു എന്നായിരുന്നു അടുത്ത ട്വീറ്റ്.
തന്റെ പുതിയ ചിത്രമായ മദാരിയുടെ പ്രമോഷനായി ജയ്പൂരിലെത്തിയപ്പോഴായിരുന്നു താരം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. തുടര്‍ന്ന് താരം അഭിനയത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് മതപണ്ഡിതന്മാര്‍ പ്രതികരിച്ചിരുന്നു.
SUMMARY: Jaipur/Mumbai: Irrfan’s remark questioning sacrifice of animals during Eid-uz-Zoha has invited sharp reaction from Muslim clerics, who have asked the actor to focus on his work, but the star says he is not scared of them as he does not live in a country governed by religious contractors.
Keywords: Jaipur, Mumbai, Irrfan Khan, Remark, Questioning, Sacrifice, Animals, Eid-uz-Zoha, Invited, Sharp reaction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.