താരപദവിയും പ്രശസ്തിയും പണവും കൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ല: രജനീകാന്ത്
Oct 1, 2017, 15:11 IST
ചെന്നൈ: (www.kvartha.com 01.10.2017) താരപദവിയും പ്രശസ്തിയും പണവും കൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ ഒരാള്‍ക്കും ജയിക്കാനാകില്ലെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാഷ്ട്രീയത്തില്‍ ജയിക്കാന്‍ മറ്റ് പലതും ആവശ്യമാണെന്നും താരം പറഞ്ഞു. ചെന്നൈയില്‍ ശിവാജി ഗണേശന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രജനീകാന്ത്. കമലഹാസന്‍ ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍ വം എന്നിവരും ചടങ്ങിനെത്തിയിരുന്നു.
താരപദവിയല്ല ഒരു വിജയിയായ രാഷ്ട്രീയക്കാരന് വേണ്ടത്. എനിക്കതിന്റെ രഹസ്യമറിയില്ല. എന്നാല്‍ കമലഹാസനറിയാമെന്ന് ഞാന്‍ കരുതുന്നു. രണ്ട് മാസം മുന്‍പാണദ്ദേഹം എന്നോട് ചില കാര്യങ്ങള്‍ സംസാരിച്ചത്. ഇപ്പോള്‍ ഒരുമിച്ച് കൈകോര്‍ത്ത് നീങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. - രജനീകാന്ത് പറഞ്ഞു.
കമലഹാസനുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് രജനീകാന്ത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ക്ക് ബലം കൂട്ടുന്നതാണ് രജനീകാന്തിന്റെ വാക്കുകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Superstar Rajinikanth today said that mere stardom, fame and money were not enough to succeed in politics. He added that it was something else that is needed to succeed in politics.
Keywords: National, Cinema, Rajnikanth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.