ഒരേ വീട്ടിലാണ് കഴിയുന്നത്, പരസ്പരം കാണുന്നത് രണ്ടു ദിവസത്തില്‍ ഒരിക്കല്‍, സംസാരിക്കുന്നത് സിനിമയെ കുറിച്ച് മാത്രം; സഹോദരനെ കുറിച്ച് പറഞ്ഞ് വിനീത് ശ്രീനിവാസന്‍
Sep 30, 2019, 11:50 IST
കൊച്ചി: (www.kvartha.com 30.09.2019) സഹേദര ബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസന്‍. മലയാളി മനസു കീഴടക്കിയ നടന്മാരിലൊരാളാണ് ശ്രീനിവാസന്‍. മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ കടന്നു വന്നതോടെ സിനിമാ കുടുംബമായി മാറിയിരിക്കുകയാണ്.
താനും ധ്യാനും ഒരേ വീട്ടിലാണെങ്കിലും പരസ്പരം കാണുന്നതു തന്നെ രണ്ടു ദിവസത്തില്‍ ഒരിക്കലായിരിക്കുമെന്നാണ് വിനീത് പറയുന്നത്. താന്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങും. ധ്യാന്‍ വരുന്നത് രാത്രി വൈകിയായിരിക്കും. പരസ്പരം കണ്ടാല്‍ സിനിമയെ കുറിച്ച് മാത്രമാണ് ഇരുവരും സംസാരിക്കുന്നതെന്ന് വിനീത് പറയുന്നു. ലവ് ആക്ഷന്‍ ഡ്രാമയിലൂടെ ധ്യാന്‍ ശ്രീനിവാസനും സംവിധാന രംഗത്തെത്തി കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Vineeth Srinivasan, Srinivasan, Vineeth Sreenivasan about his brother Dhyan Sreenivasan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.