വിനീത് സ്‌കൂള്‍ അധ്യാപകനാവുന്നു

 


കൊച്ചി: (www.kvartha.com 22.05.2016) ഒരിടവേളയ്ക്ക് ശേഷം വിനീത് മലയാളത്തില്‍ നായകനാവുന്നു. പള്ളിക്കൂടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അധ്യാപകനായാണ് വിനീത് എത്തുന്നത്.

മൂന്ന് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ഇവരെ പ്രചോദിപ്പിക്കുന്ന അധ്യാപകനാണ് വിനീത്.

വളരെ വ്യത്യസ്ത വേഷമായതിനാലാണ് പള്ളിക്കൂടത്തില്‍ അഭിനയിച്ചതെന്ന് വിനീത്പ റയുന്നു. ചിത്രീകരണം പൂര്‍ത്തിയായ പള്ളിക്കൂടം ഉടന്‍ തിയേറ്ററുകളിലെത്തും.
വിനീത് സ്‌കൂള്‍ അധ്യാപകനാവുന്നു

SUMMARY: Actor Vineeth will be seen playing school master in his next film, titled 'Pallikkoodam', which will release sometime this month. The film has three small children doing the lead characters, while the school master motivates them. "I had a great time shooting with the lovely and talented bunch," says Vineeth.

Keywords: Vineet, Pallikoodam, Mollywood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia