കൊച്ചി: (www.kvartha.com 20.09.2016) ആടുപുലിയാട്ടത്തിന് ശേഷം ജയറാമിനെ ഉള്‍പ്പെടുത്തി പുതിയ ചിത്രം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. അച്ചായന്‍സ് എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്.
തമിഴ് താരം പ്രകാശ് രാജും മലയാളി താരം ഉണ്ണി മുകുന്ദനും ഇതില്‍ പ്രധാന വേഷങ്ങളിലെത്തും. ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ കഥയാണ് ചിത്രത്തിലെ ഇതിവൃത്തം.
സേതുവിന്റേതാണ് തിരക്കഥ. ഒക്ടോബര്‍ മൂന്നാം വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കൊച്ചി, വാഗമണ്‍, തേനി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.
SUMMARY: Director Kannan Thamarakkulam seems to be Jayaram's favourite collaborator these days, having worked with him in the filmmaker's horror-comedy 'Aadupuliyattam', recently.

Keywords: Director, Kannan Thamarakkulam, Jayaram, Favourite collaborator, Worked
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.