ചില്ലറയില്ല; കട്ടപ്പനയിലെ ഋതിക് റോഷന്റെ റിലീസിംഗ് മാറ്റി വെച്ചു; ധ്യാനിന്റെ ഒരേ മുഖവും വൈകും
Nov 9, 2016, 23:23 IST
കോട്ടയം: (www.kvartha.com 09.11.2016) ചില്ലറ നോട്ടുകളുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് രണ്ട് മലയാള ചിത്രങ്ങളുടെ റിലീസിംഗ് മാറ്റിവെച്ചു. നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപ് നിര്‍മ്മിച്ച കട്ടപ്പനയിലെ ഋതിക് റോഷനും ധ്യാന്‍ ശ്രീനിവാസന്റെ ഒരേ മുഖവുമാണ് റിലീസ് വൈകുന്നത്.
ടിക്കറ്റെടുത്താല്‍ ബാക്കി നല്‍കാന്‍ പണമില്ലാത്ത പ്രശ്‌നം പലയിടത്തുമുണ്ട്. കൂടാതെ നൂറ് രൂപ നോട്ടുകളുടെ ദൗര്‍ലഭ്യത തീയേറ്ററുകളിലേയ്ക്ക് ആളെ എത്തിക്കില്ലെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
പണ ലഭ്യത പൂര്‍വ്വ സ്ഥിതിയിലായ ശേഷം മതി റിലീസിംഗ് എന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനായ ആദ്യ തമിഴ് ചിത്രം മീന്‍കുഴമ്പും മണ്‍പാനിയും വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും.
Keywords: Cinema, Kattappanayile Hrithik Roshan,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.