'ഉത്തരവാദിത്തത്തോടെ പെരുമാറൂ'; നിരത്തിലിറങ്ങുന്നവരുടെ നേരെ തൊഴുകൈയ്യോടെ നില്‍ക്കുന്ന നിയമപാലകരുടെ ചിത്രം പങ്കുവച്ച് മമ്മൂട്ടി
Mar 26, 2020, 11:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 26.03.2020) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങുന്ന ചിലര്‍ നിയമപാലകര്‍ക്ക് തലവേദനയായി മാറുകയാണ്. കൊവിഡിനെ തുരത്താന്‍ കടുത്ത നിയന്ത്രണങ്ങളുമായി രാജ്യം മുന്നോട്ടുപോകുമ്പോഴും ഇപ്പോഴും സംഭവത്തെ ഗൗരവമായി കാണാതെ നിരത്തിലിറങ്ങുന്നവരെ ബോധവര്‍ക്കരിക്കാനായി ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുയാണ് നടന്‍ മമ്മൂട്ടി.
ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന തലക്കെട്ടോടെ ലോക്ക് ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവര്‍ക്ക് മുമ്പില്‍ തൊഴുകൈയ്യോടെ നില്‍ക്കുന്ന ട്രാഫിക് പോലീസുകാരുടെ ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചത്. കൊവിഡ് വ്യാപനത്തിന്റെ ഗൗരവം മനസിലാക്കാതെ നിരത്തിലിറങ്ങുന്നവര്‍ക്കുള്ള ബോധവര്‍ക്കരണം നല്‍കുന്നതാണ് ഈ ചിത്രം.
Keywords: Kochi, News, Kerala, Cinema, Actor, Mammootty, Lockdown, COVID19, Police, Facebook, Treat it with responsibility; mammootty's facebook post
Keywords: Kochi, News, Kerala, Cinema, Actor, Mammootty, Lockdown, COVID19, Police, Facebook, Treat it with responsibility; mammootty's facebook post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


