ജൂഡ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം; പുതിയ ചിത്രത്തിന്റെ വിവരം പങ്കുവച്ച് അമ്പിളിയുടെ 'ആരാധിക'

 


ADVERTISEMENT

കൊച്ചി: (www.kvartha.com 21.10.2019) ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് '2403 ft'. സൗബിന്‍ ഷാഹിര്‍ നായകനായ അമ്പിളി എന്ന ചിത്രത്തില്‍ ടീന എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ തന്‍വി റാമാണ് ടൊവിനോ തോമസിന്റെ നായികയാകുന്നത്.

ജൂഡ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം; പുതിയ ചിത്രത്തിന്റെ വിവരം പങ്കുവച്ച് അമ്പിളിയുടെ 'ആരാധിക'

ഏറ്റവും പുതിയ ചിത്രത്തിന്റെ വിവരം ആരാധകരുമായി പങ്കുവച്ചത് തന്‍വിയാണ്. ചിത്രം നിര്‍മിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണെന്നും ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമാണെന്നും ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് തന്‍വി കുറിച്ചു.

ജൂഡ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം; പുതിയ ചിത്രത്തിന്റെ വിവരം പങ്കുവച്ച് അമ്പിളിയുടെ 'ആരാധിക'

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Actress, Director, Tovino Thomas-Tanvi Ram New Movie '2403 ft'
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia