മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം 'കാപ്പാന്‍'; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Sep 21, 2019, 12:49 IST
ADVERTISEMENT
ചെന്നെ: (www.kvartha.com 21.09.2019) മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാപ്പാന്‍'. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം 'കാപ്പാന്‍' വെള്ളിയാഴ്ച ചിത്രം തീയ്യേറ്ററുകളിലെത്തി.
താരരാജാവ് മോഹന്‍ലാലും തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തില്‍ ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായമായാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chennai, News, National, Cinema, Entertainment, Actor, Mohanlal, Director, The new Tamil movie 'Kaappaan'

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.