സ്വപ്‌നത്തില്‍ സുശാന്ത് സിങ്, തന്റെ ഗര്‍ഭപാത്രത്തിലൂടെ പുനര്‍ജനിക്കുമെന്ന് നടി രാഖി സാവന്ത്

 



മുംബൈ: (www.kvartha.com 23.06.2020) നടന്‍ സുശാന്ത് സിംങിന്റെ മരണവുമായി ബന്ധപ്പെട്ട് നടി രാഖി സാവന്ത് നടത്തിയ ഒരു പ്രസ്താവന ചര്‍ച്ചയാകുന്നു. സുശാന്ത് സിങ് തന്റെ സ്വപ്‌നത്തില്‍ വന്നിരുന്നുവെന്നാണ് രാഖി സാവന്ത് പറയുന്നത്. ഒരു സന്തോഷ വാര്‍ത്ത പറയാന്‍ ആഗ്രഹിക്കുന്ന് താരം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോഴാണ് പെട്ടന്ന് ഞെട്ടി ഉണരുന്നത്. സ്വപ്‌നത്തില്‍ ഒരാള്‍ എന്റെ അരികില്‍ വന്നു. മറ്റാരുമല്ല സുശാന്ത് സിങ്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു. തന്റെ ആരാധകരോട് ഇക്കാര്യം പറയാന്‍ ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗര്‍ഭപാത്രത്തിലൂടെയാകും ഞാന്‍ വീണ്ടും ജനിക്കുകയെന്ന് സുശാന്ത് പറഞ്ഞുവെന്നാണ് രാഖി സാവന്ത് പറയുന്നത്.

സ്വപ്‌നത്തില്‍ സുശാന്ത് സിങ്, തന്റെ ഗര്‍ഭപാത്രത്തിലൂടെ പുനര്‍ജനിക്കുമെന്ന് നടി രാഖി സാവന്ത്

Keywords:  Mumbai, News, National, Cinema, Entertainment, Actress, Actor, Sushant Singh to reborn from my Womb: Rakhi Sawant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia