മുംബൈ: (www.kvartha.com 06.06.2016) ബോളീവുഡ് നടി സുലഭ ദേശ്പാണ്ഡെ അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതയായിരുന്ന സുലഭ ശനിയാഴ്ചയാണ് മരിച്ചത്.
ബോളീവുഡ് താരം ശ്രീദേവി മികച്ച തിരിച്ചുവരവ് നടത്തിയ ഇംഗ്ലീഷ് വിംഗ്ലീഷില്‍ സുലഭയും അഭിനയിച്ചിരിക്കുന്നു. ഭൂമിക, അരവിന്ദ് ദേശായി കി അജീബ് ദസ്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുലഭ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിരവധി ടിവി സീരിയലുകളിലും സുലഭ പങ്കാളിയായി.
മരണവാര്‍ത്തയറിഞ്ഞ് ബോളീവുഡിലെ നിരവധി താരങ്ങള്‍ സുലഭ ദേശ്പാണ്ഡേയ്ക്ക് ട്വിറ്ററിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍.
ബോളീവുഡ് താരം ശ്രീദേവി മികച്ച തിരിച്ചുവരവ് നടത്തിയ ഇംഗ്ലീഷ് വിംഗ്ലീഷില്‍ സുലഭയും അഭിനയിച്ചിരിക്കുന്നു. ഭൂമിക, അരവിന്ദ് ദേശായി കി അജീബ് ദസ്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുലഭ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിരവധി ടിവി സീരിയലുകളിലും സുലഭ പങ്കാളിയായി.
SUMMARY: Members of Hindi film fraternity like Lata Mangeshkar, Rishi Kapoor, Madhuri Dixit Nene and Anil Kapoor took to Twitter to mourn the demise of veteran theatre and film actor Sulabha Deshpande, who passed away on Saturday following a prolonged illness.
Numbers of Hindi film fraternity like Lata Mangeshkar, Rishi Kapoor, Madhuri Dixit Nene and Anil Kapoor took to Twitter to mourn the demise of veteran theatre and film actor Sulabha Deshpande, who passed away on Saturday following a prolonged illness.
Keywords: Entertainment, Members, Hindi film, Fraternity, Lata Mangeshkar, Rishi Kapoor, Madhuri Dixit Nene, Anil Kapoor, Twitter, Mourn, Demise, Veteran, Theatre, Film actor, Sulabha Deshpande.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.