സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രം അരക്കള്ളന്‍ മുക്കാക്കള്ളന്‍ ചിങ്ങം ഒന്നിന് തുടങ്ങും
Aug 1, 2019, 12:16 IST
കൊച്ചി: (www.kvartha.com 01.08.2019) സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രം അരക്കള്ളന്‍ മുക്കാക്കള്ളന്‍ ചിങ്ങം ഒന്നിന് തുടങ്ങും. ജിത്തു കെ ജയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം മൂവീ മേക്കേഴ്‌സ്, ഡെസി പ്‌ളിക്‌സ് എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, ശ്വേത കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സജീര്‍ ബാവ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സജിത്താണ്. ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത് ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സുരഭി ലക്ഷ്മി എന്നിവരാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Director, soubin shahir to star in Arakkallan Mukkakallan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.