SWISS-TOWER 24/07/2023

മരിച്ചത് ശശി കപൂര്‍; അനുശോചന സന്ദേശങ്ങള്‍ കിട്ടിയത് ശശി തരൂരിന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 05-12-2017) എഴുപതുകളിലും എണ്‍പതുകളിലും വെള്ളിത്തിരയില്‍ തിളങ്ങി നിന്ന റൊമാന്റിക് ഹീറോ ശശി കപൂര്‍ കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരിച്ചത് ശശി കപൂറാണെങ്കിലും അനുശോചന സന്ദേശങ്ങള്‍ ലഭിക്കുന്നത് കോണ്‍ഗ്രസ് എം. പി ശശി തരൂരിനാണ്.

മരിച്ചത് ശശി കപൂര്‍; അനുശോചന സന്ദേശങ്ങള്‍ കിട്ടിയത് ശശി തരൂരിന്

ഓഫീസിലേയ്ക്ക് അനുശോചനമറിയിച്ചുള്ള ഫോണ്‍ കോളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എന്റെ മരണവാര്‍ത്ത പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതില്‍ അതിശയമൊന്നുമില്ല. കുറച്ച് നേരത്തേയായെന്ന് മാത്രം എന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ഒരു ദേശീയ ചാനലിന്റെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ട് ശശി കപൂറിന് പകരം ശശി തരൂര്‍ എന്ന് എഴുതിയതിയതാണ് കുഴപ്പമായത്.

ശശി കപൂറിന് ആദരാഞ്ജലി അര്‍പ്പിച്ചും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "I feel a part of me is gone. A great actor, smart, cosmopolitan, impossibly handsome and w/a name that was often confused w/mine. (My office got two calls from journalists today about my reportedly serious ill-health!) I will miss Shashi Kapoor. Condolences to his family and all his fans," he tweeted.

Keywords: Shashi Tharoor, Shashi Kapoor, Bollywood

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia