വിനായകന്‍ കുറ്റം സമ്മതിച്ചു; പക്ഷേ അശ്ലീല ചുവയില്‍ സംസാരിച്ചത് സ്ത്രീയോടെല്ലന്ന് മാത്രം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 22.06.2019) ഫോണിലൂടെ യുവതിയോട് അശ്ലീല ചുവയില്‍ സംസാരിച്ച കേസില്‍ നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ല പുരുഷനോടാണെന്നാണ് വിനായകന്‍ പറയുന്നത്. യുവതി പോലീസിന് കൈമാറിയ സംഭാഷണത്തിന്റെ റെക്കോര്‍ഡിങില്‍ കേള്‍ക്കുന്ന ശബ്ദം തന്റെതാണെന്ന് വിനായകന്‍ സമ്മതിച്ചിട്ടുണ്ട്.

നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ലീല ചുവയില്‍ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ വിനായകനെ നേരത്തെ കല്‍പ്പറ്റ പോലീസ് കേസെടുത്തിരുന്നു. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ അറസ്റ്റ് ചെയ്ത് പോലീസ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

വിനായകന്‍ കുറ്റം സമ്മതിച്ചു; പക്ഷേ അശ്ലീല ചുവയില്‍ സംസാരിച്ചത് സ്ത്രീയോടെല്ലന്ന് മാത്രം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Police, Arrest, Case, Sexual abuse case; Vinayakan agrees to being guilty in phone 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia