ചില സമയത്ത് മനസിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും, മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് ലജ്ജിക്കേണ്ട കാര്യമില്ല, ഞാനും അത് ചെയ്തിട്ടുണ്ട്: രജിഷ വിജയന്‍
Jun 16, 2020, 13:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 16.06.2020) ബോളിവുഡ് നടന്‍ സുശാന്ത് സിംങ് രജ്പുത്ത് കടുത്ത വിഷാദ രോഗത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനു പിന്നാലെ മാനസികാരോഗ്യത്തെക്കുറിച്ചും വിഷാദ രോഗത്തെ കുറിച്ചുമുള്ള ചര്‍ച്ചളും തുടരുകയാണ്. താരങ്ങളടക്കം പലരും തങ്ങള്‍ നേരിട്ട വിഷാദ രോഗത്തെക്കുറിച്ച് തുറന്നെഴുത്തുകളും നടത്തുന്നു. വിഷാദ രോഗത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറയുകയാണ് നടി രജിഷ വിജയന്‍.
ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. താനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഒരു മാനസികവിദഗ്ദ്ധന്റെ സഹായം തേടണമെന്നും ഒരു വിദഗ്ധന്‍ ഇക്കാര്യത്തില്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കുമെന്നും രജിഷ കുറിപ്പില്‍ പറയുന്നു. മനസും ശരീരത്തിന്റെ ഭാഗമാണ്. മറ്റ് അവയവത്തെ പോലെ ചില സമയത്ത് മനസിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും.
മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് അത്ര ലജ്ജിക്കേണ്ട കാര്യമില്ല. താനും അത് ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു. ഒരു വിദഗ്ധന്‍ ഇക്കാര്യത്തില്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കുമെന്നും അതിനാല്‍ മടിക്കേണ്ട കാര്യമില്ലെന്നും താരം തുറന്നു പറയുന്നു.
Keywords: Kochi, News, Kerala, Cinema, Entertainment, Actress, Rajisha Vijayan about mental health depression

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.