പത്മപ്രിയ തിരിച്ചെത്തുന്നു, ബോളിവുഡിലൂടെ

 


മുംബൈ: (www.kvartha.com 09.05.2016) തെന്നിന്ത്യന്‍ നടി പത്മപ്രിയ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ രഞ്ജന്‍ പലിത്ത് ഒരുക്കുന്ന ദ ഓര്‍ഫന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് പത്മപ്രിയയുടെ തിരിച്ചുവരവ്. നസിറുദ്ദീന്‍ ഷായുടെ മകന്‍ വിവാന്‍ ഷായാണ് നായകന്‍.

രഞ്ജന്‍ പലിത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട ആത്മകഥാംശമുള്ള ചിത്രമാണ് ദ ഓര്‍ഫന്‍. നായകന്റെ ആദ്യഭാര്യയുടെ വേഷമാണ് പത്മപ്രിയക്ക്. മാളവിക മോഹന്‍, കമാലിനി മുഖര്‍ജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പത്മപ്രിയ തിരിച്ചെത്തുന്നു, ബോളിവുഡിലൂടെ

SUMMARY: Actress Padmapriya, who has been on a break from films for her studies, is getting back to artistic turf again. The multiple State Award winner has grabbed a Hindi - Bengali bilingual movie titled The Orphan, which has actor Naseeruddin Shah's son Vivaan Shah in the lead. The movie is directed by Saat Khoon Maaf fame Ranjan Palit, a three-time National Award winner.

Keywords: Actress, Padmapriya, Bollywood, Return, Mumbai, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia