സെയ്ഫ് അലി ഖാന്റെ നായികയായി പത്മപ്രിയ; കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു
Oct 27, 2016, 10:34 IST
കൊച്ചി: (www.kvartha.com 26.10.2016) മലയാളി സംവിധായകനായ രാജാ കൃഷ്ണ മേനോന്റെ ബോളീവുഡ് ചിത്രം കൊച്ചിയില്‍ പുരോഗമിക്കുന്നു. മലയാളി താരം പത്മപ്രിയയാണ് ചിത്രത്തില്‍ നായിക. സെയ്ഫ് അലി ഖാന്റെ നായികയായാണ് പത്മപ്രിയ ചിത്രത്തിലുള്ളത്.
പൃഥിരാജിന്റെ ടിയാന്‍, ക്രോസ് റോഡ് എന്നിവയാണ് പത്മ പ്രിയയുടെ മറ്റ് ചിത്രങ്ങള്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെമ്പാടും ഭരതനാട്യം അവതരിപ്പിച്ച് പത്മ പ്രിയ വീണ്ടും സജീവമായിരുന്നു.
SUMMARY: Rumours were abuzz that Mollywood beauty Padmapriya will be playing an important role in Saif Ali Khan's upcoming Bollywood movie directed by Malayali filmmaker Raja Krishna Menon, which is being extensively shot in Kochi.
Keywords: Cinema, Bollywood, Saif Ali Khan, Padma Priya, Cinema, Cine Actor, Kochi, Malayalam, Directer, Raja Krishna Menon,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.