കുഞ്ഞു ഇസവാവയ്‌ക്കൊപ്പമുള്ള ആദ്യ ഓണം; കുഞ്ചാക്കോ പങ്കുവെച്ച ഓണച്ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

 


കൊച്ചി: (www.kvartha.com 12.09.2019) നടന്‍ കുഞ്ചക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് കുഞ്ഞു ഇസവാവ വന്നതിനു ശേഷമുള്ള ആദ്യ ഓണമായിരുന്നു ഇത്. കുഞ്ഞ് ഇസയ്ക്കൊപ്പമുളള ഓണച്ചിത്രം കുഞ്ചാക്കോ തന്റെ ഇന്‍സ്റ്റഗ്രാമം അക്കൗണ്ടില്‍ പങ്കുപവെച്ചു.

കുഞ്ഞു ഇസവാവയ്‌ക്കൊപ്പമുള്ള ആദ്യ ഓണം; കുഞ്ചാക്കോ പങ്കുവെച്ച ഓണച്ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നിമിഷ നേരം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍സമൃദ്ധിയും നേരുന്നു... എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറയുന്നു.... പ്രത്യേകിച്ച് ഇസ വാവ' എന്നും ചിത്രത്തിനൊപ്പം കുറിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Photo, Onam special family photo of Kunchacko Boban
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia