നിവിൻ പോളിയുടെ തുടർച്ചയായ മൂന്നാം സിനിമയും 100 ദിനം പിന്നിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 09.07.2016) നിവിൻ പോളിയുടെ സമയമാണിപ്പോൾ. നിവിൻ നായകനായ തുടർച്ചയായ മൂന്നാം ചിത്രവും തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ടു. ഇതോടെ മലയാളത്തിലെ ഭാഗ്യ നായകനായി മാറിയിരിക്കുകയാണ് നിവിൻ.

പ്രേമത്തിലൂടെയാണ് നിവിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. തൊട്ടുപിന്നാലെ ആക്ഷൻ ഹീറോ ബിജു ആരാധകരുടെ മനം കവർന്നു, തിയേറ്ററുകളും. ഇപ്പോഴിതാ ജേക്കബിന്റെ സ്വർഗരാജ്യവും തിയേറ്ററുകളിൽ നൂറ് ദിവസം പിന്നിട്ടിരിക്കുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ജേക്കബിന്റെ സ്വർഗരാജ്യം. സിദ്ധാർഥ് ശിവയുടെ ചിത്രത്തിലാണ് ഇപ്പോൾ നിവിൻ അഭിനയിക്കുന്നത്. കാംപസ് രാഷ്ട്രീയമാണ് പ്രമേയം. ഇതോടൊപ്പം ഗൗതം രാമചന്ദ്രന്റെ തമിഴ് ചിത്രത്തിലും നിവിൻ വേഷമിടുന്നു.

നിവിൻ പോളിയുടെ തുടർച്ചയായ മൂന്നാം സിനിമയും 100 ദിനം പിന്നിട്ടു

SUMMARY: Nivin Pauly's golden run continues! The actor who is going through a purple patch since the release of 'Premam' had his third successive film running for more than 100 days in Kerala theatres.

Keywords: Nivin Pauly, Golden run, Continues, Actor, Purple patch, Release, Premam, Third successive film, 100 days, Kerala, Cinema, Entertainment, Theatres.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia